വലയിൽ കുടുങ്ങിയ വെള്ളികെട്ടനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…!

വലയിൽ കുടുങ്ങിയ വെള്ളികെട്ടനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സംഭവം കണ്ടോ. നമുക്ക് അറിയാം ഇഴഞ്ന്തുക്കളിൽ വച്ചു ഏറ്റവും കൂടുതൽ വിഷമുള്ള ഇനം എന്നുപറയുന്നത് പാമ്പുകൾ ആണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. പാമ്പുകളിൽ പോലും വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന ഒട്ടനേക്കാം പാമ്പുകളും ഉണ്ട്. അതിൽ വിഷത്തിന്റെ രാജാവായ രാജ വെമ്പാലയും അതുപോലെ തന്നെ അതിനു ശേഷം വരുന്ന മൂർഖൻ പാമ്പും അണലിയും എല്ലാം ഉണ്ട്. അതിന്റെ എല്ലാം കൂട്ടത്തിൽ പെടുന്ന ഒരു പാമ്പ് കൂടെ ആണ് വെള്ളി കെട്ടാനും. അത് വളരെ വേഗത്തിൽ നീങ്ങി പെട്ടന്നു ഉള്ള ആക്രമണത്തിലേക്ക് എത്തിക്കനും കാരണമാകുന്നുണ്ട്.

വെള്ളി കേട്ടന് ആ പേര് വരാനുള്ള കാരണം അതിന്റെ പുറത്ത് തിളങ്ങുന്ന വെള്ളി വെട്ടത്തിൽ കാണാ പെടുന്ന വലയകൃതിയിൽ ഉള്ള വട്ടം തന്നെ ആണ്. മറ്റു പാമ്പുകളെ പോലെ വളരെ അതികം വിഷമുള്ള ഒരു ജന്തു ആയത് കൊണ്ട് തന്നെ വെല്ലിക്കെട്ടനെ വളരെ അതികം ഭയക്കേണ്ടതുണ്ട്. അത്തരം സാഹചര്യത്തിൽ ഒരു വെള്ളി കെട്ടനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയും അതിനെ വളരെ അധികം സാഹസികമായി പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

 

Leave a Reply

Your email address will not be published.