2023 മുതൽ മീറ്ററുകൾ മാറുന്നു; 7 വർഷം എല്ലാ ബില്ലിലും 200രൂപ ഈടാക്കും…! കേരളത്തിലെ ബിൽ പേയ്മെന്റുകളും വൈദുതി വിതരണവും എല്ലാം അടിമുടി മാറുവാൻ പോവുകയാണ്. വീടുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗം ആയി. ഏഴു വര്ഷം നമ്മുടെ കരണ്ടു ബില്ലിൽ അതികം ആയി നൽകേണ്ടി വരുക ഇരുന്നൂറിൽ അതികം രൂപ ആണ്. സമസ്ഥാനത്തെ നിലവിൽ ഉള്ള മീറ്ററുകൾ മാറ്റി കൊണ്ട് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുവാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. RECTDCL കമ്പനിയ്ക്ക് ആണ് ഇപ്പോൾ ഇതിനുള്ള ചുമതല നൽകിയിരിക്കുന്നത്. പണ്ട് കാലത്തെ മെക്കാനിക്കൽ മീറ്ററുകൾ മാറ്റി കൊണ്ട് സ്മാർട്ട് മീറ്റർ എന്ന മീറ്ററുകൾ ആണ് സ്ഥാപിക്കുന്നത്.
ആദ്യ ഘട്ടത്തിൽ മുത്തി ഏഴുലക്ഷം പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററുകൾ ആണ് സ്ഥാപിക്കുക. സ്മാർട്ട് മീറ്ററുകൾ വരുന്നതോടു കൂടി മീറ്റർ റീഡിങ് നടത്തി ബിൽ തരുകയും അത് അടയ്ക്കുകയും ചെയ്യുന്ന രീതി അപ്പാടെ മാറാൻ പോവുക ആണ്. ഇനി മൊബൈൽ റീചാർജ് ചെയ്യുന്ന പോലെ മുൻ കൂട്ടി ബിൽ പയ്മെന്റ്റ് നടത്തണം. സ്ളാബ് സംവിധാനം ഇല്ലാതാകും. ഉപയോഗിക്കുന്ന വൈദുതിക്ക് മാത്രം പണം അടച്ചാല്മതിയെന്ന പ്രിത്യേകതയും ഉണ്ട്. അതാരാൾ സ്മാർട്ട് മീറ്ററുകൾ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/RFAUE-WBymg