കെ എസ് ആർ ടിസി ഓവർടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ച അപകടം (വീഡിയോ)

കെ എസ് ആർ ടിസി ഓവർടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ച അപകടം..! പൊതുവെ നമ്മുടെ നാട്ടിൽ ആംബുലൻസ് കഴിഞ്ഞാൽ ഏറ്റവും വേഗതയിൽ പോകുന്ന രണ്ടു വിഭാഗത്തിൽ പെട്ടവയാണ് ലിമിറ്റഡ് സ്റ്റോപ് പ്രൈവറ്റ് ബസും അതുപോലെ തന്നെ നമ്മൾ ആന വണ്ടി എന്നു വിശേശിപ്പിക്കുന്ന കെ എസ് ആർ ടി സി യും. ഇത്തരത്തിൽ ഉള്ള വാഹനങ്ങൾ പോകുമ്പോൾ  തന്നെ വളരെ അധികം ആന്തൽ ആണ് നെഞ്ചിൽ നിന്നും ഉണ്ടാകുക. റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ജീവനുകള്ക്കും ഒന്നും എന്തു സംഭവവിച്ചാലും വേണ്ടില്ല. ഞങ്ങളുടെ ട്രിപ്പ് മുടങ്ങരുത് എന്നു മാത്രമാണ് അവർക്ക് ഉള്ള ഏക ചിന്ത.

 

 

അതുകൊണ്ട് തന്നെ അവരുടെ ട്രിപ്പ് മുടങ്ങാതെ ഏത് ബ്ലോക്കിന്‌ ഇടയിൽ ആയാൽ പോലും കൃത്യ സമയത്തു എത്തി ചേരുന്നതിന് വേണ്ടി ഏത് കാട്ടിലൂടെയും അതിന്റെ ഉള്ളിൽ ഇരിക്കുന്ന പാസഞ്ചേഴ്സിനെ വക വയ്ക്കാതെ എടുത്തു പോകുന്ന ഒരു സ്ഥിതി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കെ എസ് ആർ ടി സി വളരെ വേഗത്തിൽ മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിന് ഇടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.