ടയർ ഊരിമാറ്റി ബ്ലേഡ് ഫിറ്റ് ചെയ്തപ്പോൾ…(വീഡിയോ)

യാത്ര ചെയ്യാനാണ് ബൈക്ക് എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവും ഇല്ല. ഇന്നത്തെ പുതു തലമുറക്ക് ബൈക്ക് ഇല്ലാതെ യാത്രകൾ ചെയ്യാൻ തീരെ താല്പര്യവും ഇല്ല. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ യുവാക്കൾ വാങ്ങുന്ന ഒരു സ്പോർട്സ് ബൈക്ക് ആൺ ktm എന്ന കമ്പനിയുടേത്.

എന്നാൽ ഇവിടെ ഇതാ സ്പോർട്സ് ബൈക്കിലെ ടയർ ഊരിമാറ്റി വെറും മരം മുറിക്കുന്ന മില്ലിലെ മെഷീൻ ആക്കി മാറ്റിയിരിക്കുകയാണ്. ബൈക്ക് പ്രാന്തന്മാരെ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- No one has any doubt that the bike is meant to travel. Today’s new generation is not at all interested in travelling without a bike. Ktm is one of the most purchased sports bikes in India. But here it is that the tire of the sports bike has been removed and converted into a machine in a wood-cutting mill. Visuals that hurt bike enthusiasts. It is becoming a wave on social media.