തന്റെ കുഞ്ഞിനെ ആക്രമിക്കാൻ വന്ന മുതലയെ ആന ചവിട്ടി കൂട്ടി… (വീഡിയോ)

മനുഷ്യൻ ആണെങ്കിലും, മൃഗം ആണെങ്കിലും തന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്. കുഞ്ഞിനെ വേണ്ടി പോരാടി ജയിച്ച അമ്മമാരെ കുറിച്ചുള്ള നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ തരംഗമായി മാറി ഒരു വീഡിയോ. ആന കുഞ്ഞിനെ കൊണ്ട് നദി തീരത്തേക്ക് പോയപ്പോൾ അക്രമികനായി മുതല എത്തി.

ഒരു കൂട്ടം ആനകൾ ഉണ്ടായിരുന്നു എങ്കിലും മുതലയെ കണ്ടപ്പോൾ ഒന്ന് ഭയന്നു. പിനീട് സംഭവിച്ചത് കണ്ടുനോക്കു.. തന്റെ കുഞ്ഞിനെ മുതലയിൽ നിന്നും രക്ഷിക്കാനായി ആന ചെയ്ത ചില സംഭവങ്ങൾ. വീഡിയോ കണ്ടുനോക്കു..

English Summary:- Whether it is a man or an animal, he is willing to do anything for the life of his baby. We must have heard so many stories about mothers who fought and won for their baby. But here’s a video that turned out to be a wave. When the elephant went to the bank of the river with the baby, the crocodile came as an attacker.

There were a herd of elephants, but when I saw the crocodile, I was scared. Look at what happened next. Some of the incidents in which an elephant did to save her baby from a crocodile.

Leave a Reply

Your email address will not be published. Required fields are marked *