മനുഷ്യന്മാരെ പോലെ ഏതെങ്കിലും മൃഗം അനുകരിക്കുകയാണെങ്കിൽ അത് കുരങ്ങൻ മാത്രമായിരിക്കും. അതിന്റെ ഒട്ടനവധി ഉദാഹരണങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു രസകരമായ കാഴ്ച നിങ്ങൾക്ക് ഇവിടെ കാണാം. അതും ഒരു കുരങ്ങൻ മനുഷ്യർ എങ്ങിനെ ആണോ സ്വന്തം വീടുകൾ വൃത്തിയാക്കുന്നത് അതുപോലെ തന്ന അനുകരിച്ചുകൊണ്ട് ഒരു ചൂലും എടുത്ത് അടിച്ചു വാരുന്ന ഒരു കുരങ്ങന്റെ രസകരമായ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കും. കുരങ്ങന്മാർ പലപ്പോഴും മനുഷ്യരെ പോലെ ആളാണ്. മാത്രമല്ല മനുഷ്യരുടെ പൂർവികർ കുരങ്ങന്മാർ ആയിരുന്നു എന്നൊരു വിശേഷണവും ഉള്ളതുകൊണ്ട് തന്നെ നമുക്ക് ഒന്നുമ്മ തള്ളിക്കളയാനും ആകില്ല.
അതുകൊണ്ടുതന്നെ മനുഷ്യന്റെ ഒട്ടു മിക്ക്യ പ്രവർത്തികളും നമ്മുക്ക് കുരങ്ങിൽ കാണാൻ സാധിക്കുന്നതാണ്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണമായാലും പ്രവർത്തികൾ ആയാൽ പോലും കുരങ്ങൻ മാർ ചെയ്യുന്നത് പലപ്പോഴും പല വിഡിയോയിലൂടെയും നേരിട്ടും കണ്ടിട്ടുണ്ടാകും. എന്നാൽ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയാൽ എന്ത് ചെയ്യും എന്നത് നമ്മൾ കേട്ടിട്ടുള്ള ഒരു പഴമൊഴി ആണ്. അതിന്റെ ഉത്തമ ഉദാഹരണം ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും ഒരു കുരങ്ങൻ തന്റെ യജമാനന്റെ വീട് അടിച്ചു വാരി വൃത്തിയാക്കുന്ന രസകരമായ കാഴ്ച. അതിനായി വീഡിയോ കണ്ടുനോക്കൂ.