കുരങ്ങനെ റാഞ്ചി കൊണ്ടുപോയി കൊല്ലുന്ന ഒരു പക്ഷി..!(വീഡിയോ)

മനുഷ്യന്മാരുടെ എല്ലാം പൂർവികർ എന്നറിയപ്പെടുന്ന ഒരു ജീവിയാണ് കുരങ്ങൻ. ഇവയ്ക്ക് മനുഷ്യരെപ്പോലെ എന്തുകാണിച്ചാലും ചെയ്യാനും അതുപോലെ ഒക്കെ പെരുമാറാനും ഉള്ള കഴിവ് ഉള്ളവയാണ്. മാത്രമല്ല മറ്റുള്ള മൃഗങ്ങളെക്കാൾ വളരെ വേഗത്തിൽ സഞ്ചരിച്ചു മരങ്ങളിൽ കയറാനും ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗത്തിൽ ചാടാനുമുള്ള കഴിവുള്ള വയാണ്.

കുരങ്ങന്മാർക്ക് ഇത്തരം കഴിവുകൾ ഉള്ളതുകൊണ്ടുതന്നെ സിംഹം പുലി പോലുള്ള ഭീകര മൃഗങ്ങളിൽനിന്നും എല്ലാം രക്ഷപെടാൻ വളരെയധികം എളുപ്പമാണ്. ആരുപിടിക്കാൻ വന്നാലും അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടി രക്ഷപെടും. എന്നാൽ ഈ പക്ഷിയുടെ മുന്നിൽ മാത്രം അത് സാധിക്കില്ല. കുരങ്ങന്മാരെ അതിവേഗത്തിൽ പറന്നു വന്നു റാഞ്ചി കൊണ്ടുപോയി അവയെ ഭക്ഷണമാക്കുന്ന പക്ഷിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ ഈ വിഡിയോയിൽ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള ഒരു കാഴ്ച കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

A monkey is a creature known as the ancestors of all humans. They have the ability to do whatever they do and behave like humans. They are also capable of moving faster than other animals and climbing trees and jumping from one tree to another.

Monkeys have these skills, so it’s easy to escape from monsters like lion and leopard. Whoever comes to catch it will jump from trees to trees and escape. But it can’t be done in front of this bird. Have you ever heard of a bird that flies and takes monkeys away from them? But in this video you will see a similar view. Watch this video for that.