കുട്ടി ആനയെ ചുമലിൽ ഏറ്റി ഫോറസ്ററ് ഓഫീസിർ… അപകടത്തിൽ നിന്നും രക്ഷിച്ചു..

മൃഗങ്ങളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. പല സ്വഭാവത്തിൽ ഉള്ള വ്യത്യസ്ത രൂപത്തിൽ ഉള്ള മൃഗങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. അവരുടെ പ്രവർത്തികൾ ഇപ്പോഴും കൗതുകം ഉണർത്തുന്നതാകാറും ഉണ്ട്. അതിൽ നമ്മൾ മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മൃഗമാണ് ആന.

ഇവിടെ ഇതാ അപകടത്തിൽ പെട്ട ആനയെ രക്ഷിക്കാനായി ഈ പാവം മനുഷ്യൻ ചെയ്യുന്നത് കണ്ടോ. കുട്ടി ആനയെ ചുമലിൽ ഏറ്റി രക്ഷിക്കാനായി കഷ്ടപ്പെടുന്നു. ഒരു ജീവന്റെ വില അറിയുന്നതുകൊണ്ടാണ് ഇദ്ദേഹത്തിന് ഇങ്ങനെ എല്ലാം ചെയ്യാൻ തോന്നിയത്. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- There is no one who doesn’t like animals. We have seen animals in different forms of different natures. Their actions are still intriguing. The elephant is one of the most loved animals among us Malayalees.

Leave a Reply

Your email address will not be published.