നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ വവ്വാലിനെ പിടികൂടിയപ്പോൾ…! (വീഡിയോ)

വവ്വാലുകൾ പൊതുവെ മറ്റുള്ള പക്ഷികളെ പോലെ ഒരു മീഡിയം വലുപ്പത്തിൽ തന്നെ അന്ന് കാണാറുള്ളത്. എന്നാൽ അതിനേക്കാൾ എല്ലാം ഇരട്ടിയിൽ അതികം വലുപ്പത്തിൽ ഒരു വവ്വാലിനെ കുറച്ചാളുകൾ ചേർന്ന് പിടികൂടിയപ്പോൾ സംഭവിച്ച കാഴ്ചകൾ പലയിടങ്ങളിലുമായി പങ്കുവച്ചിരുന്നു. പൊതുവെ വവ്വാലുകളെ നമ്മൾ ഒരു പേടിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. കാരണം മറ്റൊന്നുമല്ല, നമ്മൾ കണ്ടുവളർന്ന ഹൊറർ സിനിമകളിലെല്ലാം പ്രേതമോ മറ്റോ ഉള്ള ഒഴിഞ്ഞ വീടുകളിലും ശവപ്പറമ്പുകളിലുമെല്ലാം പേടിപ്പെടുത്തുന്ന രൂപത്തോടെ ആണ് ഓരോ സിനിമയുടെയും സംവിധായകർ വവ്വാലുകളെ ചിത്രീകരിച്ചിട്ടുള്ളത്.

ബാറ്റ്മാൻ സീരിയസിൽ മാത്രമാണ് ഇതിനൊരു സൂപ്പർഹീറോ പദവി കൊടുത്തിട്ടുള്ളത് എന്ന് പറയാം. അങ്ങനെ ഒരു പേടിപ്പെടുത്തുന്ന രൂപത്തിൽ തന്നെയാണ് യഥാര്തത്തില് വവ്വാലുകൾ നമ്മുടെയെല്ലാം ചിന്തകളിലേക്കും മനസ്സിലേക്കും ഒരുപോലെ ചെറുപ്പത്തിൽ തന്നെ പതിച്ചു കയറ്റിയിട്ടുള്ളത്. അത്രയ്ക്കുമെല്ലാം ഒരു ഭീകര ജീവിയാണ് ഈ വവ്വാലുകൾ എന്നും അത്തരത്തിൽ നമ്മൾ കണ്ടുവളർന്ന പേടിപ്പെടുത്തുന്ന രീതിയിലുള്ള ശരീരഘടനയിൽ നിന്നുമെല്ലാം വ്യത്യസ്തമായി അതിനേക്കാൾ വലിയ ശരീരത്തോട് കൂടി ലോകത്തിലെ തന്നെ ഏറ്റവും വലിയ വവ്വാലിനെ പിടികൂടിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ വവ്വാലിനെ പിടികൂടിയതിനു ശേഷം സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു. ആ കാഴ്ചകൾക്കായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.