ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം (വീഡിയോ)

മനുഷ്യ നിർമിതിയിൽ ഏറ്റവും കൂടുതൽ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് കെട്ടിട നിർമാണം. സ്വന്തം ആവശ്യത്തിനും മതിയായ സുരക്ഷാ ഉറപ്പുവരുത്തുന്നതിനുമായി മനുഷ്യൻ തന്റെ കഴിവുകളും അധ്വാനവുമെല്ലാം ഒന്നായി ഇണചേർത്തു കൊണ്ട് രൂപകൽപന ചെയ്ത ചെറിയ ഓലമേഞ്ഞ കുടിലുകൾ തന്നെയാണ് ഇതിനുള്ള തുടക്കം കുറിച്ചത്.

അന്നത്തെ ഓലമേഞ്ഞ കെട്ടിടത്തിൽ നിന്നും ഇന്ന് പത്തും അമ്പതും നിലകളോടുകൂടിയ വലിയ വലിയ പടുകൂറ്റൻ കെട്ടിടങ്ങളിലേക്ക് വരെ ചെന്ന് എത്തിയിരിക്കുകയാണ്. മാത്രമല്ല കെട്ടിട നിർമാണത്തിലൂടെ താജ് മഹൽ, ബുർജ് ഖലീഫ, കുത്തബ്മിനാർ പോലുള്ള തന്നെ ഒരുപാടധികം കെട്ടിട വിസ്മയങ്ങളും പിറന്നു വീഴുന്നതിനു വലിയ ഒരു കരണംകൂടെ ആയി. അതുപോലെതന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ മേഘങ്ങൾക്കും മുകളിൽ തലയുയർത്തി നിൽക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ പടുകൂറ്റൻ കെട്ടിടങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

Building is one of the most revolutionary in man-building. It was started by small thatched huts designed by man to mate with his skills and labour in order to ensure his own needs and adequate security.

From the thatched building of the day to the huge, massive ten- and fifty-storey edifices today. Moreover, the construction of the Taj Mahal, burj khalifa and kuttabminar has been a great way to get many building marvels born. Similarly, you can see the world’s largest massive buildings with their heads raised above the clouds that surprised everyone. Watch the video.

Leave a Reply

Your email address will not be published.