ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ ? (വീഡിയോ)

കേക്ക് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. വ്യത്യസ്ത തരത്തിൽ കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്, വ്യത്യസ്ത രുചിയിലും, വ്യത്യസ്ത നിറത്തിലും ഉള്ള നിരവധി കേക്കുകൾ.

പണ്ട് കാലങ്ങളിൽ നമ്മൾ മലയാളികൾ വിശേഷ ദിനങ്ങളിൽ മാത്രം കഴിച്ചിരുന്ന ഒന്നായിരുന്നു കേക്ക് എങ്കിൽ ഇപ്പോൾ പലരുടെയും ഇഷ്ട വിഭവം ആയത് കൊണ്ടുതന്നെ കേക്ക് കഴിക്കാൻ മാത്രമായി ഒരുപാട് ഷോപ്പുകളും ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. കഴിഞ്ഞ ലോക്കഡോൺ കാലത്ത് നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഉണ്ടാകാനും കഴിക്കാനും ഇഷ്ടപെട്ടിരുന്നതും കേക്ക് ആയിരുന്നു. ഇവിടെ ഇതാ ലോകകത്തിലെ തന്നെ ഏറ്റവും വലിയ കേക്ക് ഉണ്ടക്കിയത് കണ്ടോ.. വീഡിയോ

There’s no one who doesn’t eat cakes. Cakes in different ways are available in the market today, with many cakes of different taste and different colours. If cake was something we used to eat only on special days, there are many shops in Kerala today just to eat cakes because it is the favourite dish of many people. During the last lockadon, the cake was the most common lying and eating of The Lokayukta. Here you see, the biggest cake in the world. Video

Leave a Reply

Your email address will not be published.