ലോകത്തിലെ ഏറ്റവും വലിയ മൂർഖനെ പിടികൂടുന്നതിനിടെ സംഭവിച്ചത് കണ്ടോ…!

നമ്മൾ സാധാ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ മൂർഖൻ അത് ഏട്ടടി മൂർഖൻ ആയിരിക്കും. എന്നാൽ ഇവിടെ ആ ഏട്ടടി മൂർഖനെ ക്കാളും എല്ലാം ഏറെ ഇരിട്ടിയിൽ അതികം വലുപ്പം ചെല്ലുന്ന ഒരു മൂർഖനെ പിടികൂടുകയും പിന്നിട് നടന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്.

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. ലോകത്തിലെ എല്ലായിടത്തും വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. നമ്മുടെ കേരളത്തിലും വ്യത്യസ്ത ഇനത്തിലും, നിറത്തിലും, വലിപ്പത്തിലാരും ഉള്ള നിരവധി പാമ്പുകൾ ഉണ്ട്.

 

അതിൽ വളരെ അധികം അപകട കാരി ആയ ഒരു പാമ്പാണ്‌ മൂർഖൻ. മൂർഖൻ

പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്.

 

അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും. നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അത്തരത്തിൽ ഒരു ഇടത്തിൽ നിന്നും സാധാരണ മൂർഗനിൽ നിന്നും ഇരട്ടിയിലധികം വലുപ്പത്തോട് കൂടി ലോകത്തിലെ ഏറ്റവും വലിയ മൂർഖനെ പിടികൂടിയപ്പോൾ ഉള്ള കാഴ്ച ഇതിലൂടെ കാണാം.