ഏത്ത കുലകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ കേരളത്തിൽ വളരെ അധികം കൃഷി ചെയ്യുന്ന ഒന്നാണ് വാഴ. വ്യത്യസ്ത തരത്തിൽ ഉള്ള വാഴ പഴങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ചെറിയ വലിപ്പത്തിൽ ഉള്ളതും, വലുതുമായി നിരവധി ഇനത്തിൽ പെട്ട ഏത്ത വാഴകൾ നമ്മുടെ നാട്ടിലെ കർഷകർ കൃഷി ചെയ്യുന്നുണ്ട് .
എന്നാൽ ഇവിടെ ഇതാ നമ്മുടെ നാട്ടിൽ മാത്രം അല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ കുല. ലോകത്തെ തന്നെ അത്ഭുതപെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ വാഴക്കുല. വീഡിയോ കണ്ടുനോക്കു. ഇത്തരത്തിൽ രസകരമായ നിരവധി സംഭവങ്ങൾ ഉണ്ട്.
There will be no one who does not see the bunches. Banana is one of the most cultivated in our Kerala. We’ve also seen different types of banana fruits. Farmers in our country cultivate many varieties of banana, small and large. But here is not just in our country, but the world’s largest banana bunch. The world’s largest banana pot that surprised the world. Watch the video. There are many interesting events like this.