സ്രാവുകളുടെ ഇനത്തിൽ പെട്ട ഏറ്റവും വലിയ സ്രാവുകൾ. മേഗലഡോൺ എന്നാണ് ഇതിന്റെ പേര്. സാധാരണ കാണപ്പെടുന്ന സ്രാവുകളെക്കാളും മൂന്നിരട്ടി വലുപ്പമാണ് ഇവയ്ക്ക്, മാത്രമല്ല അപകട കാരിയും. പണ്ടുകാലത് കാണപ്പെട്ടിരുന്ന ഈ ഇനം സ്രാവുകളുടെ ഫോസിൽ വച്ചാണ് ഗവേഷകർ ഇതിന്റെ വലുപ്പം കണ്ടെത്തിയിടുന്നത്. ഏറ്റവും വലിയ തിമിംഗലം കൂടാതെ മൂന്നു ടൺ ഭാരമേറിയ തൊടുകളുള്ള ജയന്റ് ആമകൾ, സ്ക്വിഡ്‌സ്, ഡോള്ഫിനുകൾ എന്നിവയായിരുന്നു ഇതിന്റെ മറ്റു ആഹാരങ്ങൾ.
എന്നാൽ ഒരു സമുദ്രത്തിനു മുകളിലൂടെ പോകുന്ന എല്ലാ വീമാനങ്ങളെയും ഇത് ആക്രമിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ആശ്ചര്യമാണ് തോന്നുന്നത്. പലർക്കും ഇത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാൽ അതിനെല്ലാം ഉത്തരമായി ഒരു മേഗലഡോൺ ഒരു ബോയിങ് വിമാനത്തെ ആക്രമിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.