ലോകത്തിലെ ഏറ്റവും വലിയ വിമാനം (വീഡിയോ)

വിമാനം കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വിമാനത്തിൽ ഇന്നും കയറാൻ സാധിക്കാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. നമ്മളിൽ കൂടുതൽ പേരും വിമാനം കൂടുതലായും കണ്ടിട്ടുണ്ടാകുക മൊബൈൽ സ്ക്രീനിലും, ടെലിവിഷൻ സ്‌ക്രീനുകളിലും ആയിരിക്കും..

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവന്നിട്ടുള്ളതെല്ലാം തന്നെ 500 – 600 ആളുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വിമാനങ്ങളാണ്. എന്നാൽ പോലും പല വിമാനത്തിലും പരമാവധി ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് കുറവാണ്. എന്നാൽ ഇവിടെ ഇതാ നിരവധി ആളുകൾക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്ന ഭീമൻ വിമാനം. വീഡിയോ കണ്ടുനോക്കു.

There’s no one who doesn’t see the plane. But there are many people around us who can’t get on the plane even today. Most of us have seen the plane mostly on mobile screens and television screens. All that is commonly seen in our country are planes that can accommodate 500-600 people. But even on many flights, there are fewer people travelling. But here’s a giant plane where many people can travel at the same time. Watch the video.

Leave a Reply

Your email address will not be published.