ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇതാണ് (വീഡിയോ)

മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം.വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്‌ വിമാനത്തിന്റെ ഉടൽ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികൾ, മീനുകൾ തുടങ്ങിയവയുടെ ശരീരാകൃതിയാണ്‌ ചലനാത്മകമായ പദാർത്ഥങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യം. ഇതിന്‌ വായുഗതികരൂപം എന്നു പറയുന്നു.

അതിനാൽ വിമാനങ്ങളുടെ ഉടൽ വായുഗതിക രൂപത്തിലാണ്‌ രൂപകല്പന ചെയ്യുന്നത്.വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർ,ജോലിക്കാർ,വൈമാനികർ,ചരക്ക് എന്നിവക്ക് പുറമെ വിമാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളായ എൻജിനുകൾ,ചിറകുകൾ,കോക്പിറ്റ്,മറ്റു നിയന്ത്രണ ഭാഗങ്ങൾ എന്നിവയുടെ ഭാരവും വിമാനത്തിന്റെ ഉടൽ വഹിക്കുന്നു.കൂടുതൽ വിമാന അത്ഭുതങ്ങൾ അറിയൻ വീഡിയോ കാണുക.

The origin of the aircraft’s body, or fuse layout, is the origin of the air-heavier spaceships, from the realization that in order for man to be able to fly, they must imitate not birds that fly, but those that slide without flapping their wings like hawks. The body shape of birds, fish, etc. in nature is ideal for vehicles travelling in dynamic substances. It is called airy form. So the plane’s body is designed in an airy form.Apart from passengers, crew, airmen and cargo, the plane’s body also carries the weight of other important parts of the aircraft such as engines, wings, cockpit and other control parts.Watch video to know more aircraft wonders.

Leave a Reply

Your email address will not be published.