ലോകത്തിലെ ഏറ്റവും വലുതും വിചിത്രമായതുമായ പൂവ്…!

ലോകത്തിലെ തന്നെ ഏറ്റവും മനോഹര മായാ വസ്തുക്കളിൽ ഒന്നാണ് പൂവുകൾ. പൂവുകൾ അസ്തമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. അത്രയും സൗന്ദര്യമാണ് ഓരോ പുഷ്പങ്ങൾക്കും ഉണ്ടായിരിക്കുക. പൊതുവെ പലതരത്തിലുള്ള വലുതും ചെറുതും ആയ ഒട്ടേറെ പുഷ്പങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതും പല ആകൃതിയിലും വര്ണങ്ങളിലും ഒക്കെ ആയി. ചില പൂവുകൾക്ക് ഒരു പ്രിത്യേക സൗന്ദര്യവും മണവും എല്ലാം ഒത്തുചേരുന്നതും ചിലതിനു മണം ഒട്ടും തന്നെ ഇല്ലാത്തതും അതുപോലെ തന്നെ സൗന്ദര്യം തീരെ ഇല്ലാതെ വേറെ ഏതോ ഒരു ആകൃതിയിലും എല്ലാം നമുക്ക് ഇത്തരത്തിൽ പൂവുകൾ കാണാൻ സാധിക്കും.

ചെമ്പരത്തി, റോസാ, ശങ്കു പുഷ്പം, മന്ദാരം എന്നിങ്ങനെ ഒട്ടേറെ പൂക്കൾ നമ്മുടെ നാട്ടിൽ നമുക്ക് പൊതുവെ കാണാൻ ആയി സാധിക്കും. ചെറിയ മുക്കുറ്റി പോലുള്ള കുന്നികുരുവോളം വരുന്ന പൂവുകൾ മുതൽ അങ്ങ് താമരകൾ വളരെ വലുപ്പം ഏറിയ പൂവുകൾ നമുക്ക് കാണാൻ ആയി സാധിക്കുന്നതാണ്. എന്നാൽ ഇവിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അപൂർവ ആകൃതിയിലും വലുപ്പത്തിലും ഒരു പൂവിനെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും ഒരു മനുഷ്യനെ ക്കാളും ഇരട്ടി വലുപ്പത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂവ്. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.