എല്ലാവര്ക്കും ആട് എന്ന ജീവിയെ വളരെയധികം ഇഷ്ടമാണ്. ഇതിന്റെ ഭംഗിയേറിയ ശരീരവും ശാന്തസ്വഭാവവുമെല്ലാം ആണ് ആടിനെ മറ്റുള്ള വളർത്തുമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അവരുടേതായ ശരീരഘടനയിലാണ് ജനിച്ചു വീഴുന്നത്. എന്നാൽ മാത്രമേ അവർക്ക് ഈ ലോകത്ത് മറ്റുള്ള ജീവ ജാലങ്ങളെ പോലെ സ്വമേധയാ അതിജീവിക്കാൻ സാധിക്കു. അതുകൊണ്ടു ഒക്കെ തന്നെയാണ് മനുഷ്യൻ ആയാലും മൃഗങ്ങൾക്ക് ആയാലും അവരുടേതായ മറ്റു വ്യത്യസ്ത ജീവജാലങ്ങൾക്ക് ഇല്ലാത്ത ശരീരഘടന നൽകിയിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പൊതുവെ കാണപ്പെടുന്ന വളർത്തു മൃഗങ്ങൾ ആട് പശു, നായ, മുയൽ എന്നാണിവയൊക്കെ ആണ്. എന്നാൽ ഏറ്റവും കൂടുതലായി മിക്ക്യ വീടുകളിലും കാണുന്ന ജീവി ആടാണ്. ആടിന്റെ പാലിനും ഇറച്ചിക്കും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതാണ്. അതുകൊണ്ടുതന്നെ ആടുകളെ വളർത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കും. പൊതുവെ ആടുകൾക്ക് ഒരു മനുഷ്യന്റ കാൽമുട്ടിന്റെ വലുപ്പം മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു മനുഷ്യനോളം വലുപ്പമുള്ള ഒരു വ്യത്യസ്തമായ ആടിനെ കാണാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.
Everyone loves the creature goat. Its beautiful body and calm ness are what make the goat different from other pets. Normally, all living things on this earth are born and born in their own anatomy. But only they can survive voluntarily like other living organisms in this world. That’s why human or animal like that has a physique that doesn’t have different living organisms of their own.
The most common pets in our homes are goat cow, dog and rabbit. But the most commonly seen creature in The Mikya houses is the goat. Goat’s milk and meat have a lot of medicinal properties. Therefore, the number of sheep rearers will be higher. In general, sheep are only the size of a human knee. But in this video you can see a different goat as big as a human being. Watch the video for that.