ലോകത്തിലെ ഏറ്റവും വലിയ കൊമ്പുള്ള ജീവി (വിഡിയൊ)

കൊമ്പുകൾ ഉള്ള ജീവികളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പശു, ആട്, ആന തുടങ്ങി നിരവധി ജീവികൾക്ക് ഉള്ള ഒന്നാണ് കൊമ്പ്. പല വലിപ്പത്തിൽ ഉള്ള കൊമ്പുകളാണ് ഓരോ ജീവികൾക്കും ഉള്ളത്.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം ഉള്ള കൊമ്പുകൾ ഉള്ള ജീവി. പലരും ഇന്നും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഇത്. കാട്ട് പോത്തിന്റെ രൂപ സാദൃശ്യം ഇതിന് ഉണ്ട് എങ്കിലും മറ്റൊരു ഇനത്തിൽപെട്ട ജീവിയാണ് ഇത്. വിഡിയൊ കണ്ടുനോക്കു.

We’ve seen creatures with horns. The horn is one of the most common creatures in our country, such as cows, goats, elephants, etc. Each creature has horns of different sizes. But here’s the largest horned creature in the world. It’s a strange creature that many people haven’t seen even today. It has the likeness of a bison, but it is a species of another species. See VDIO.

Leave a Reply

Your email address will not be published. Required fields are marked *