ഭൂമിയിൽ ഉള്ള ഓരോ മനുഷ്യരും വ്യത്യസ്തരാണ്, രൂപത്തിലും, നിറത്തിലും, സ്വഭാവത്തിലും എല്ലാം. എന്നാൽ ഭൂമിയിൽ ഉള്ള മനുഷ്യരിൽ പരമാവധി ഉയരം എത്രയാണെന്ന് നമ്മൾ എല്ലാവര്ക്കും അറിയാം.
നമ്മുടെ കേരളത്തിൽ കണ്ടുവരുന്നവരിൽ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരാണ്. അമിത ഉയരത്തിൽ ഉള്ളവർ വളരെ കുറച്ച് പേർ മാത്രമേ ഉണ്ടാകു. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വ്യക്തി, നമ്മുടെ ഭൂമിയിൽ ഉള്ളവരിൽ തന്നെ ഏറ്റവും ഉയരം കൂടിയ ഒരേ ഒരാൾ. ഗിന്നസ് റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു.. അപൂർവ കാഴ്ച..
Every human being on earth is different, in appearance, colour, character. But we all know the maximum height in humans on earth. Most of those seen in our Kerala are short. There are very few people who are too high. But here’s the tallest person in the world, the only one on earth. Guinness has won the record. Watch the video. Rare sight.