ലോകത്തിലെ ഏറ്റവും വലിയ പന്നി…! (വീഡിയോ)

പൊതുവെ നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുന്ന പന്നികൾ എല്ലാം ഒരു മനുഷ്യന്റെ കാൽമുട്ടിന്റെ വലുപ്പം മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ഇവിടെ ഒരു മനുഷ്യനോളം വലുപ്പവും അതിന്റെ ഇരട്ടി തടിയും ആയിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പന്നി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പന്നിയുടെ കാഴ്ചകൾ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥൻ പുറത്തുവിട്ടിരിക്കുന്നത്. ഇതിനെ വാങ്ങികൊണ്ടുവരുമ്പോൾ കരുതിയിരുന്നില്ല ഇത് ഇത്രത്തോളം വളർന്നു വലുതാകുമെന്നാണ് ഇതിനെ വളർത്തിയ ആൾ പറയുന്നത്. അവരുടെ ഫാമിലുള്ള മറ്റു പന്നികളെക്കാൾ നീളവും തടിയുമെല്ലാം കൂടിവരുമ്പോൾ ഇത്രയും വലുപ്പമാകുമെന്ന് ചിന്തിചിരുതന്നില്ല.

എന്തന്നാൽ ഇത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇത്തരത്തിൽ ഇതിന്റെ വളർച്ച. പൊതുവെ പന്നികളെ എല്ലാ നാട്ടിലും വളർത്തുന്നത് അതിന്റെ ഇറച്ചിക്ക് വേണ്ടി മാത്രമാണ്. അല്ലാതെ ഈ മൃഗത്തെ കൊണ്ട് വലിയെ ഗുണങ്ങൾ ഒന്നും തന്നെ ഇല്ല എല്ലു പറയാൻ സാധിയ്ക്കും. ഇത്തരത്തിൽ ഇറച്ചിക്കായി ഉപയോഗിക്കുന്ന പന്നികളെ പൊതുവെ പോർക്ക് എന്ന പേരിൽ ആണ് ഏരിയ പെടുന്നത്. മുന്നേ സൂചിപ്പിച്ചതുപോലെ ഇത്തരത്തിൽ ഉള്ള പോർക്കുകൾ ആയാൽ പോലും എല്ലാം ഒരു മനുഷ്യന്റെ കാൽമുട്ടിന്റെ വലുപ്പം മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ഇവിടെ ഒരു മനുഷ്യനോളം വലുപ്പവും അതിന്റെ ഇരട്ടി താടിയും ആയിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പന്നിയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.