പൊതുവെ ഒരു ഫുട് ബോളിന്റെ വലുതലുള്ള മത്തങ്ങയെ ആവും നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവുക. എന്നാൽ അതിനെക്കാൾ എല്ലാം നാലിരട്ടി വലുപ്പത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവ്വും വലുപ്പം ഉള്ള ഒരു അത്ഭുത മത്തങ്ങാ ആണ് ഇപ്പോൾ ഒരു വ്യക്തിയുടെ കൃഷിത്തോട്ടത്തിൽ അത്ഭുതകാലരമായി കൃഷിചെയ്തെടുത്തിട്ടുള്ളത്. മതങ്ങൾയുടെ അസാധാരണ വലുപ്പം കണ്ടു കൃഷിചെയ്ത ആളുടെയും അത് കാണാൻ കൗതുകത്തോടെ വന്നവുരുടെയും കണ്ണുതള്ളി പോകുന്ന അവസ്ഥയാണ്. എല്ലാ വർക്കും ഒരു അത്ഭുതം തന്നെ ആയി മാറിയിരിക്കുകയാണ് ഈ അത്ഭുത ഭീമൻ മത്തങ്ങാ.
കേരളത്തിൽ ഉപ്പാടെ എല്ലാ സ്ഥലങ്ങളിലും വളരെ എളുപ്പത്തിൽ കൃഷിചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പച്ചക്കറി വർഗമാണ് മത്തങ്ങാ. ഇത് പൊതുവെ വള്ളിയിൽ നിന്നും കായപോലെ ഉണ്ടായി വരുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഹാലോവീൻ ഫെസ്റ്റ് അതായത് ആത്മാക്കളുടെ ദിവസം എന്ന് പറഞ്ഞ നടത്തുന്ന ഒരു ആചാര ചടങ്ങിൽ ഒരു മെയിൻ പ്രതീകമായും പൊതുവെ മത്തങ്ങ യെ കണക്കാക്കാറുണ്ട്. മാത്രമല്ല ഒരുപാടധികം ആരോഗ്യത്തിനു നല്ലപോലെ ഗുണങ്ങൾ സമ്മാനിക്കുന്ന ഒരു പച്ചക്കറി വർഗം കൂടെയാണ് ഈ മത്തങ്ങകൾ. ഇവിടെ കൃഷിയിടത്തിൽ നിന്നും കണ്ടെടുത്ത ഒരു ഭീമൻ മത്തങ്ങയുടെ കൗതുകമുണർത്തുന്ന കാഴ്ച്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.