കടലിൽ ഒരുപാട് തരത്തിലുള്ള മൽസ്യങ്ങൾ ഉള്ളതായി നമുക്ക് അറിയാം. അതിൽ വച്ച് തിമിംഗലത്തേക്കാൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന ഒരു വലിയ മൽസ്യം തന്നെയാണ് സ്രാവുകൾ. മാത്രമല്ല സ്രാവുകൾ പൊതുവെ മറ്റുള്ള മീനുകളെ അപേക്ഷിച്ച വളരെയധികം ആക്രമണ സ്വഭാവം ഉള്ളവയാണ് എന്ന് നമ്മുക്ക് അറിയാം. അത് നമ്മൾ പല സിനിമകളും മറ്റുമായി കണ്ടിട്ടുമുള്ളതാണ്. അതുപോലെ നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും കൂടുതൽ ഭീകര സ്വഭാവം ഉള്ളതുമായ ഒരു സ്രാവിനെ പിടികൂടിയപ്പോൾ സംഭവിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വാർത്തകളിലും മറ്റും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളത്.
കടലിനടിയിൽ ഇതുപോലെ ഒട്ടേറെ ചെറുതും വലുതും ആയ മത്സ്യങ്ങളെ കാണാൻ സാധിക്കും. അതിൽ ബൂരിഗം അവരുന്ന മത്സ്യങ്ങളും നിത്യേന നമ്മൾ ഭക്ഷ്യയോഗ്യമാക്കാൻ ഉപയോഗിക്കാറുള്ളതാണ്. അതിൽ സ്രാവും ഉൾപെടും. പൊതുവെ സ്രാവുകളുടെ ഭക്ഷണ രീതി എന്ന് പറയുമ്പോൾ ചെറു മത്സ്യങ്ങളും മറ്റുമാണ്. മറ്റുള്ള ചെറു കടൽ ജീവികളുടെ ഒരു പേടിസ്വപ്നം തന്നെയാണ് സ്രാവുകൾ. മറ്റു മൽസ്യങ്ങൾ എന്നപോലെ മനുഷ്യനും വളരെയധികം കടലിൽ ഭയക്കേണ്ട ഒരു ഭീകര സ്രാവിനെ പിടികൂടിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒന്നിനെ. വീഡിയോ കണ്ടുനോക്കൂ.