ട്രെയ്‌നിനെയും, വിമാനത്തെയും പോലെ തന്നെ ദൂര യാത്രകൾക്കായി പലരും ആശ്രയിക്കുന്ന ഒന്നാണ് കപ്പലുകൾ. എന്നാൽ വിമാനത്തിൽ പോകുന്ന അത്ര സഞ്ചരിക്കാൻ സാധിക്കില്ല എന്ന ഒരു പ്രശ്നം മാത്രമേ കപ്പലുകൾക്ക് ഉള്ളു, അപൂർവങ്ങളിൽ അപൂർവം മലയാളികൾ മാത്രമേ കപ്പലിൽ യാത്ര ചെയ്തുകാണു.
ദൂര യാത്രകൾക് പാല്പോഴും നമ്മൾ മലയാളികൾ വിമാനങ്ങളെയാണ് ആശ്രയിക്കാറ്. എന്നാൽ വിമാനത്തേക്കാൾ കൂടുതൽ സൗകര്യങ്ങളും ആഡംബരവുമായ ഒന്നാണ് കപ്പലുകൾ. വലിപ്പത്തിന്റെ കാര്യത്തിലും കപ്പലുകൾ തന്നെയാണ് മുന്നിൽ. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കപ്പലുകളിൽ ഒന്ന്. വീഡിയോ കണ്ടുനോക്കു..
English Summary:- Like trains and aircraft, ships are something that many people rely on for long-distance travel. But the only problem with ships is that they cannot travel as much as they go on a plane, and only a few of the rare Malayalees have traveled on board the ship.
Even when we Malayalees travel long distances, we Malayalees depend on airplanes. But ships are something that is more comfortable and luxurious than aircraft. In terms of size, ships are also ahead. Here’s one of the largest ships in the world.