ലോകത്തിലെ ഏറ്റവും വലിയ കപ്പൽ….! (വീഡിയോ)

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിവരുന്നത് ടൈറ്റാനിക് ആയിരിക്കും. ടൈറ്റാനിക് എന്ന കപ്പൽ ഇപ്പോഴും നിലവിൽ ഇലിരുന്നാലും ആ പേര് ആളുകളുടെ മനസ്സിൽ നിന്നും മായെതെ നിൽക്കും. മാത്രമല്ല അതിനു മീതെ എത്ര വലിയ കപ്പലുകൾ വന്നാലും ഏറ്റവും വലിയ കപ്പൽ ഏതാണെന്നു ചോദിച്ചാൽ ഈ പേര് പെട്ടന്ന് തന്നെ മനസ്സിൽ വന്നേക്കാം. എന്നാൽ ടൈറ്റാനിക് എന്ന കപ്പലിന് ശേഷം അതിനേക്കാളും എല്ലാം വളരെയധികം മികച്ച രീതിയിലും അതിനേക്കാളും ഇരട്ടി വലുപ്പത്തിലും ഒരുപാട് കപ്പലുകൾ പിന്നീട് വന്നിരുന്നു. അവയൊന്നും ഇതിന്റെ അത്ര ശ്രദ്ധ ആകർഷിച്ചില്ല എന്നുമാത്രം.

ഇപ്പോൾ നിലവിൽ പല രാജ്യങ്ങളിലേക്കും ആയിരത്തോളം വരുന്ന ആളുകളെ വഹിച്ചുകൊണ്ടുപോകുന്നതിനു പാകത്തിൽ ഉള്ള ഒരുപാട് ക്രൂയിസ് ഷിപ്പുകൾ ഉണ്ട്. ഒരു നാട്ടിലെ ആളുകളെ എല്ലാം വഹിച്ചുകൊണ്ടുപോകാവുന്നതിലും അതികം ശേഷിയോടെയും അതിലുപരി ഒരുപാടധികം സവിശേഷത്താലോടെയും ആണ് ഇത്തരത്തിലുള്ള ക്രൂയിസ് ഷിപ്പുകൾ നിര്മിച്ചെടുത്തിരിക്കുന്നത്. അതിൽ കയറിക്കഴിഞ്ഞാൽ നമ്മൾ വേറെ തന്നെ ലോകത്ത് ചെന്നുപെട്ട അവസ്ഥ ആയിരിക്കും. അത്രയധികം നമുക്ക് നിത്യജീവിതത്തിൽ ആവശ്യമായ എല്ലാം അവിടെനിന്നും ലഭിക്കും. പൊതുവെ ഒരു കപ്പലിൽ തന്നെ ഒന്നോരണ്ടോ നിലകളിൽ ഉള്ള ക്രൂയിസ് ഷിപ്പുകളെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ ഇവിടെ മൂന്നുകപ്പലുകൾ അടുപ്പിച്ചുവച്ചതുപോലെ മൂന്നിലും നാല് നിലകൾ വീതമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുന്നൊക്കൊ.

Leave a Reply

Your email address will not be published. Required fields are marked *