ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അനകോണ്ട അല്ല. അത് ഇതാണ്.(വീഡിയോ)

പാമ്പുകൾ എന്നത് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവിയാണ്. അതുപോലെതന്നെ പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനകോണ്ട എന്നാണ് പലരുടെയും ധാരണ. കാരണം അനകോണ്ട എന്ന ഹോളിവുഡ് സിനിമയിൽ കണ്ടപോലെ തന്നെ അത്രയ്ക്കും ഭീകര വലുപ്പമുള്ള ഒന്നുതന്നെ ആണ് ഈ പാമ്പ്‌.

എന്നാൽ ലോകത്തിൽ ആനക്കോണ്ടയെക്കാൾ വലുപ്പമേറിയ പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. അത് അനാക്കോണ്ടയെക്കാൾ ഇരട്ടി വലുപ്പമേറിയതും അപകട കാരിയുമാണ്. അതിന്റെ മുന്നിൽ എങ്ങാനും പെട്ടുപോയാൽ നമ്മൾ തീർന്നു. ഒരേ സമയംഒരുപാട് ആളുകളെ വരെ ഒറ്റയ്ക്കുതിനാണ് ശേഷിയുള്ള ഒന്നാണ് ഇത്. ഇത് ഏതാണ് എന്ന അറിയാനും ഇതിനെ കാണാനുമായി ഈ വീഡിയോ കണ്ടുനോക്കൂ.