ലോകത്തിലെ ഏറ്റവും വലിയ 10 പാമ്പുകൾ (വീഡിയോ)

പാമ്പുകളെ കാണാത്ത മലയാളികൾ ഇല്ല. കാരണം നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. നമ്മൾ മനുഷ്യർ ഉൾപ്പെടെ ഭൂമിയിൽ ജീവിക്കുന്ന പല ജീവജാലങ്ങൾക്കും അപകടകാരിയാണ് പാമ്പുകൾ. നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന പാമ്പുകളാണ്, മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് എന്നിവ.

എന്നാൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്തതും എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ നിരവധി പാമ്പുകൾ ഉണ്ട്. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം ഉള്ള പത്ത് പാമ്പുകൾ. വീഡിയോ കണ്ടുനോക്കു..

There’s no snake-like man. Because a snake is a very common creature in our country. Snakes are dangerous to many living organisms on earth, including our humans. Snakes commonly found in our country are cobras, vipers, rajavempala and dragonflies.

But there are many snakes that many of us have never seen but are the largest in the world. Here are ten of the world’s largest snakes. Watch the video.