ലോകത്തിലെ ഏറ്റവും വലിയ തിരമാല.. (വീഡിയോ)

കടലും, തിരമാലയും കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. വ്യത്യസ്ത വലിപ്പത്തിൽ ഉള്ള റാസൽകരമായ തിരമാലകൾ നമ്മൾ കണ്ടിട്ടുണ്ട്. കടലും, കടലിലെ കാഴ്ചകളും ഇപ്പോഴും പുതുമ നൽകുന്ന ഒന്ന് തന്നെയാണ്.

എന്നാൽ അതെ സമയം കടലിന്റെ ചില ഭീകര രൂപവും നമ്മളിൽ പലർക്കും നേരിടേണ്ടി വരാറുണ്ട്. കടൽ കരയിലേക്ക് ആഞ്ഞടിക്കുന്ന സമയങ്ങളിൽ തീരാ പ്രദേശത്ത് ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും എല്ലാം ആപത്താണ്. സുനാമി പോലെ ഉള്ള കടലിന്റെ ഭീകര രൂപം ലോകത്തിലെ പല നഗരങ്ങളെയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കിയിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ ഏറ്റവും വലിയ തിരമാല.. വീഡിയോ കണ്ടുനോക്കു..

സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊട്നിർക്കുന്ന ഒന്നാണ് ഇത്. ഇന്റെർസ്റ്റെല്ലർ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ ഒരു ഭാഗമാണ് ഇത്. വലിയ മുടക്കുമുതലിൽ നിർമിച്ച ചിത്രത്തിന് വൻ പ്രേക്ഷക പ്രീതിയാണ് നേടിയെടുക്കാൻ സാധിച്ചത്..

സുനാമിയെ പോലെ ഉള്ള ഇത്തരം തിരമാലകൾ യഥാർത്ഥത്തിൽ ഉണ്ടായിട്ടുണ്ട്. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളാണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നത്. ഇതുപോലെ ഒന്നും ഇനി ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം..