നാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല. വലിപ്പത്തിൽ തീരെ ചെറുതെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ സി അടക്കമുള്ള ധാരാളം വൈറ്റമിനുകൾ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇവയിൽ കലോറി വളരെ കുറവാണ് എന്നതാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. നാരങ്ങ തൊലികൾ ഒരുപോലെ ആരോഗ്യകരമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രീ റാഡിക്കലുകൾ,
രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രവർത്തനരഹിതമായ അല്ലെങ്കിൽ അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇവ.ചെറുനാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.എന്നാൽ ഇവ കുറച്ചു ദിവസത്തിൽ കൂടുതൽ പുറത്തു ഇരുന്നാൽ കേടുവന്ന പോവാൻ സാധ്യത ഏറെ ആണ് , എന്നാൽ ഇവ പൂർണമായി കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന ഒരു ടിപ്സ് ആണ് ഇത്, ചെറുനാരങ്ങ വിനാഗിരിയിൽ ഇട്ടു വെച്ച ശേഷം തുടച്ചു എടുത്തു വെച്ചുകഴിഞ്ഞാൽ വളരെ അതികം കാലം കേടുവരാതെ ഇരിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,