കുഞ്ഞുങ്ങളെ രക്ഷിക്കാൻവേണ്ടി പുലിയെ ആക്രമിക്കുന്ന പക്ഷികൾ

കുഞ്ഞുങ്ങളെ രക്ഷിക്കാൻവേണ്ടി പുലിയെ ആക്രമിക്കുന്ന പക്ഷികൾ…! തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഏത് വലിയ കൊല കൊമ്പനും ആയിക്കോട്ടെ ആക്രമിച്ചു നേരിടും എന്നതിന്റെ ഒരു നേർ കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. നമുക്ക് അറിയാം പുലി എന്ന് പറയുന്ന മൃഗം വളരെ അതികം അപകടകാരി ആണ് എന്നത്. എന്നിരുന്നാലും കൂടി ഈ പക്ഷികൾ ഒത്തു കൂടി കാണിച്ച ധൈര്യം സമ്മതിക്കാതെ വയ്യ എന്ന് തന്നെ വേണം പറയാൻ. അത്രയും ശക്തിയേരിയ ഒരു ആക്രമണം തന്നെ ആയിരുന്നു സ്വയം രക്ഷയ്ക്കും വേണ്ടി ആ പക്ഷികൾ നടത്തിയത്.

 

പുലികൾ പൊതുവെ വിശന്നു കഴിഞ്ഞാൽ ഏത് മൃഗം ആയാലും അതിനെ ആക്രമിച്ചു പിടികൂടി തിന്നുന്ന ഒരു ഭീകര മൃഗം തന്നെ ആണ്. അത് തന്നെക്കാൾ വലിയ ശരീരമുള്ള എതിരാളി ആയാൽ പോലും ശരി നേരിട്ട് അതിനെ ആക്രമിച്ചുകൊണ്ട് കീഴടക്കും. അത്തരത്തിൽ ഒരു പുലി പക്ഷി കൂട്ടിൽ നിന്നും കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ ആ കുഞ്ഞുങ്ങളുടെ അമ്മ പക്ഷിയും മറ്റു പക്ഷികളും ചേർന്ന് സ്വയം രക്ഷയ്ക്കും കൂടെ വേണ്ടി ആ പുലിയെ ആക്രമിക്കുന്ന കാഴ്ച ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.