നാട്ടിൽ ഇറങ്ങിയ പുലി ചെയ്തത് കണ്ടോ…!

ഒരു പുലി നാട്ടിൽ ഇറങ്ങുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. കാട്ടിലെ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു വേട്ടയാടി ഇരപിടിക്കാൻ ഏറ്റവും സമർത്യവുമുള്ള ഒരു ജീവിയാണ് പുലി. പുലികൾ പലതരത്തിലുണ്ട് പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്നിങ്ങനെ ഇതിൽ ചീറ്റ പുലിയ്ക്കാണ് എല്ലാ മൃഗങ്ങളെക്കാളും ഏറ്റവും കൂടുതൽ വേഗതയിൽ ഓടാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ എന്ത് വന്നുപെട്ടാലും ഓടിച്ചു പിടിച്ചു ഭക്ഷണമാക്കും.

ഇവ പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുലിയാണ് ഏറ്റവും കൂടുതൽ ഇരകളെ തേടി ജനവാസ സ്ഥലങ്ങളിൽ ഇറങ്ങാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ പലനാട്ടിൽ നിന്നും പിടികൂടിയതും പുലികൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും മറ്റു മൃഗങ്ങളെയുമെല്ലാം ആക്രമിക്കുന്ന വാർത്തകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു ഞെട്ടിക്കുന്ന സംഭവം ആണ് ഇവിടേ സംഭവിച്ചിരിക്കുന്നത്. അതും കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ച ഒരു കാഴ്ച ആയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി നാട്ടിൽ ഇറങ്ങുകയും പിന്നീട്  ഉണ്ടായ ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയി ലൂടെ കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.