നാട്ടുകാർ ചേർന്ന് പുലിയെ വലയിലാക്കിയപ്പോൾ…!

നാട്ടുകാർ ചേർന്ന് പുലിയെ വലയിലാക്കിയപ്പോൾ…! പുലി നാട്ടിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ നമ്മൾ ദിനംപ്രതി കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്ത ആയിരുന്നു ഇത്. അതും നാട്ടിൽ ഇറങ്ങിയ ഒരു പുലിയെ നാട്ടുകാർ ചേർന്ന് പിടികൂടുന്നതിന് ഇടയിൽ നാട്ടുകാരിൽ ഒരാളെ പുലി ആക്രമിക്കുന്ന കാഴ്ച. പുലി എന്ന മൃഗം പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുലിയാണ് ഏറ്റവും കൂടുതൽ ഇരകളെ തേടി ജനവാസ സ്ഥലങ്ങളിൽ ഇറങ്ങാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ പലനാട്ടിൽ നിന്നും പിടികൂടിയതും പുലികൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും മറ്റു മൃഗങ്ങളെയുമെല്ലാം ആക്രമിക്കുന്ന വാർത്തകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്.

 

അതുപോലെ തന്നെ ഒരു ഞെട്ടിക്കുന്ന സംഭവം ആണ് ഇവിടേ സംഭവിച്ചിരിക്കുന്നത്. അതും കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ച ഒരു കാഴ്ച ആയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി നാട്ടിൽ ഇറങ്ങുകയും നാട്ടിൽ ഇറങ്ങിയ ഒരു പുലിയെ നാട്ടുകാർ ചേർന്ന് വല വിരിച്ചു പിടികൂടുന്നതിന് ഇടയിൽ നാട്ടുകാരിൽ ഒരാളെ പുലി മൃഗീയ മായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ ദൃശ്യങ്ങൾ കാണാൻ വീഡിയോ കണ്ടുനോക്കൂ.