മണ്ണിടിച്ചിലും വെള്ളപൊക്കവുമൊന്നും ഇനി പേടിക്കേണ്ട…! കുറച്ചു കൊല്ലങ്ങൾ ആയി എല്ലാ ആളുകളെയും വേട്ട ആടിക്കൊണ്ടിരിക്കുന്ന ഒരു കാര്യം ആയി മാറിയിരിക്കുക ആണ് ഓരോ പ്രകൃതി ദുരന്തങ്ങളും. പ്രളയവും, മണ്ണിടിലും, ഉരുൾ പൊട്ടലും ഒക്കെ നേരിട്ടവർ തന്ന ആണ് നമ്മൾ മലയാളികൾ. അത് മാത്രമല്ല അത്തരത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങൾ ഒക്കെ ഉണ്ടാകുന്ന സമയത് രക്ഷപെടാൻ ഉള്ള ഒരു മാർഗം ഇല്ലാതെ ഒരുപാട് ആളുകളുടെ ജീവൻ ആണ് അത് മൂലം നഷ്ടമായി പോയത് എന്ന് തന്നെ പറയാം. എന്നാൽ ഇനി ആ പേടി വേണ്ട. നിങ്ങൾ ഏതൊരു തരത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്നു കഴിഞ്ഞാലും അതിൽ നിന്നും,
വളരെ അധികം ഈസി ആയി തന്നെ നിങ്ങൾ രക്ഷപെടാൻ തന്നെ സാധിക്കും. ഇത് നിങ്ങൾ ഉരുൾ പൊട്ടലിൽ പെട്ടാലും, മണ്ണിടിച്ചിലിൽ പെട്ടാല്, അതുപോലെ തന്നെ, വെള്ള പൊക്കത്തിൽ പെട്ട് കഴിഞ്ഞാലും, അതല്ല മറ്റു ഏതൊരു അപകടങ്ങളിൽ ഒക്കെ പെട്ട് കഴിഞ്ഞാൽ പോലും ഒരു തരത്തിൽ ഉള്ള ദോഷങ്ങളും സംഭവിക്കാതെ വളരെ ഈസി ആയി നിങ്ങളുടെ ജീവൻ രക്ഷിച്ചെടുക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഉപകരണങ്ങൾ ആണ്. അത് ഏതെല്ലാം ആണ് അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.