സിംഹവും കടുവയും കൂട്ടത്തോടെ ഏറ്റുമുട്ടിയപ്പോൾ..! (വീഡിയോ)

കാട്ടിലെ ഏറ്റവും ശക്തിയുള്ള രണ്ടു മൃഗങ്ങൾ ആണ് സിംഹവും കടുവയും. ഇവയിൽ ഏതിനാണ് ശക്തി എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായൊരു ഉത്തരം കണ്ടെത്താൻ സാധിക്കുകയില്ല. സാമർഥ്യം കൊണ്ടും ബുദ്ധികൊണ്ടുമെല്ലാം കാട്ടിലെ രാജാവായി കണക്കാക്കപ്പെടുന്ന ഒരു മൃഗം തന്നെയാണ് സിംഹം. അതുകൊണ്ട് സിംഹം തന്നെ ഇപ്പോഴും അജയൻ ആകണമെന്ന് പലരുടെയും ധാരണയുണ്ട്.

മാത്രമല്ല കടുവയും വളരെയധികം ശക്തിയും കഴിവുമുള്ള മൃഗം തന്നെയാണ്. ഇവ സാധാരണ പുലികളുടെ അത്ര ഇല്ലെങ്കിലും ഒരു ഇരയെ ഓടിച്ചിട്ട് പിടിച്ചു കീഴ്പ്പെടുത്താൻ കഴിവുള്ളവയാണ്. അതുകൊണ്ടുതന്നെ സിംഹത്തിനും കടുവയ്ക്കും അതിന്റെതായ ശക്തിയും കഴിവും ഉണ്ട് എന്നുതന്നെ പറയാം. നമ്മൾ ഡിസ്‌കവറി പോലുള്ള ചാനലുകളിലും പലമൃഗങ്ങളുടെയും ഏറ്റുമുട്ടലുകൾ കണ്ടിട്ടുണ്ട്. അത് ഒരു കടുവയും ഒരു സിംഹവും തമ്മിലോ മറ്റോ ആവും എന്നാൽ ഈ വിഡിയോയിൽ നിങ്ങൾക്ക് ഒരു കൂട്ടം സിംഹവും കടുവയും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ച ദൃശ്യങ്ങൾ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The lion and the tiger are the two most powerful animals in the forest. If you ask which of these is power, no one can find a definite answer. The lion is an animal that is considered the king of the jungle with its skill and intelligence. So many people think that the lion should still be a jayan.

And the tiger is also a very strong and powerful animal. They are not as common as tigers, but they are capable of chasing and captiving a prey. Therefore, the lion and the tiger have their own strength and ability. We’ve seen many animal encounters on channels like Discovery. It could be a tiger and a lion or something, but in this video you can see the scenes of a clash between a lion and a tiger. Watch the video for that.

Leave a Reply

Your email address will not be published.