സിംഹം റോഡിൽ ഇറങ്ങിയപ്പോൾ…! കാട്ടിൽ നിന്നും രക്ഷപെട്ടു വന്ന ഒരു സിംഹം റോഡിൽ ഇറങ്ങിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. കാട് എന്ന് പറയുന്നത് ഒട്ടേറെ വന്യ ജീവികൾ ഉൾക്കൊളുന്നതും അതിനേക്കാൾ ഏറെ ജൈവ വൈവിധ്യം നിറഞ്ഞതും മാത്രമല്ല മറ്റുള്ള നഗര പ്രദേശങ്ങളെക്കാൾ എല്ലാം വളരെ അതികം മനോഹാരിത നിറഞ്ഞതും ആയ ഒരു സ്ഥലം തന്നെ ആണ് എന്ന് നമുക്ക് പറയുവാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ കാടുകളിൽ പോയാൽ നമുക്ക് ഒട്ടനവധി ജീവ ജാലങ്ങളെ കാണുവാനും അതിലുപരി ആസ്വദിക്കുമാവാനും സാധിക്കുന്നതാണ്. അങ്ങനെ കാടുകാണാൻ പോകുന്ന പലരും കാട് നശിപ്പിക്കുകയും അവിടെ ഉള്ള ജീവജാലങ്ങൾക്ക് ഒരു ഭീക്ഷണി ആയി തുടരുകയും ചെയ്യുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.
അത് മാത്രമല്ല പല വന്യ ജീവികളെയും പിടിച്ചു നമ്മൾ മൃഗ ശാലകളിലും മറ്റും കൊണ്ടുപോയി ഇടുകയും ചെയ്യാറുണ്ട്. കാട്ടിലെ രാജാവെന്ന അറിയപ്പെടുന്ന ഒരു മൃഗം കൂടെ ആണ് സിംഹം. അതുകൊണ്ട് തന്നെ സിംഹങ്ങൾ എത്രത്തോളം അപകടകാരികൾ ആണെന്ന് എല്ലാവര്ക്കും അറിയാം. അത്തരത്തിൽ അപകടകാരി ആയ ഒരു സിംഹം കാട്ടിൽ നിന്നും നഗര പ്രദേശത്ത് എത്തുകയും പിന്നീട് സംവവിച്ച ഞെട്ടിക്കുന്ന സംഭവങ്ങൾനിങ്ങൾക്ക് ഇതിലൂടെ കാണാം.