സിംഹവും കാട്ടുവാസികളും ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

നമ്മൾ മനുഷ്യർ ആണ് ഈ ലോകത്തിന്റെ അധിപർ എന്നാണ് നമ്മുടെ എല്ലാം ധാരണ അതുകൊണ്ടുതന്നെ മനുഷ്യവാസം ഇടങ്ങൾ ആയാലും കാടുകളും, കടലും, പുഴയും എല്ലാം കയ്യേറി അത് നശിപ്പിക്കുന്നത് ഒരു ഹരമാക്കിയെടുത്തിരിക്കുകയാണ് മനുഷ്യർ. അതുപോലെ തന്നെയാണ് മുമ്പുണ്ടായ പലസംഭവങ്ങളും നമ്മളെ കാണിച്ചുതരുന്നത്.

ഉദാഹരണത്തിന് കാടുകയ്യേറി കൃഷിനടത്തി അവിടെ വന്ന ആനയെ പന്നിപ്പടക്കം വച്ച് അതിക്രൂരമായി മരണത്തിലേക്ക് നയിച്ച സമഭാവമെല്ലാം. അങ്ങനെ ഒട്ടനവധി ഉദാഹരങ്ങൾ ഈ കാര്യത്തിൽ നിരത്താൻ ഉണ്ട്. മുന്പുസൂചിപ്പിച്ചതുപോലെ കാടിന്റെ മക്കളായ ഗോത്രവർഗ്ഗത്തിൽ പെട്ട കാട്ടുവാസികൾ മറ്റുള്ള മൃഗങ്ങളെ പന്നി, കാട്ടുപോത്ത്, മാൻ എന്നിമൃഗങ്ങളുടെ നായാടിപിടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ കാട്ടിലെ ഏറ്റവും അപകടകാരിയായ സിംഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

We are all human beings, and so humanbeings have made it a pleasure to destroy forests, seas and rivers, whether they are places of human habitation. And so many previous events show us.

For example, the elephant that came to the forest by cultivating the forest was the same as the swine flu that led to the death of the elephant. So there are many examples to be put on in this regard. As mentioned earlier, wild animals of the forest’s children, the wild animals, the wild animals, the pig, the wild buffalo, and the deer, have seen them hunt. But in this video you can see the most dangerous lion in the forest trying to attack. Watch the video for that.