പശു ഫാമിൽ കയറി പശുക്കളെ എല്ലാം സിംഹം ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ…!

പശു ഫാമിൽ കയറി പശുക്കളെ എല്ലാം സിംഹം ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ…! പൊതുവെ സിംഹങ്ങൾ കാട് വിട്ടു ജനവാസ മേഖലയിൽ ഇറങ്ങുന്നത് വളരെ കുറവാണ്. എന്നാൽ ഇവിടെ ഒരു ഒരു സിംഹം കാട്ടിൽ നിന്നും ചാടി വന്നു ജനവാസ മേഖലയിൽ ഇറങ്ങിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. കാട് എന്ന് പറയുന്നത് ഒട്ടേറെ വന്യ ജീവികൾ ഉൾക്കൊളുന്നതും അതിനേക്കാൾ ഏറെ ജൈവ വൈവിധ്യം നിറഞ്ഞതും മാത്രമല്ല മറ്റുള്ള നഗര പ്രദേശങ്ങളെക്കാൾ എല്ലാം വളരെ അതികം മനോഹാരിത നിറഞ്ഞതും ആയ ഒരു സ്ഥലം തന്നെ ആണ് എന്ന് നമുക്ക് പറയുവാൻ സാധിക്കുന്നതാണ്.

അങ്ങനെ കാടുകാണാൻ പോകുന്ന പലരും കാട് നശിപ്പിക്കുകയും അവിടെ ഉള്ള ജീവജാലങ്ങൾക്ക് ഒരു ഭീക്ഷണി ആയി തുടരുകയും ചെയ്യുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്. അത് മാത്രമല്ല പല വന്യ ജീവികളെയും പിടിച്ചു നമ്മൾ മൃഗ ശാലകളിലും മറ്റും കൊണ്ടുപോയി ഇടുകയും ചെയ്യാറുണ്ട്. കാട്ടിലെ രാജാവെന്ന അറിയപ്പെടുന്ന ഒരു മൃഗം കൂടെ ആണ് സിംഹം.അത്തരത്തിൽ ഉള്ള സിംഹം നാട്ടിൽ ഇറങ്ങി അവിടെ ഉള്ള പശുക്കളെ എല്ലാം ആക്രമിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം.

 

 

Leave a Reply

Your email address will not be published.