സിംഹം റോഡിൽ വന്നുപെട്ടപ്പോൾ സംഭവിച്ചത്…!(വീഡിയോ)

സാധാര നമ്മൾ കാട്ടിലൂടെ ഉള്ള സഞ്ചാരത്തിനിടയ്ക്ക് മാൻ, കാട്ടുപോത്ത്, ആന എന്നിവലപോലുള്ള പലതരത്തിലുള്ള മൃഗങ്ങളെയും നമ്മൾ റോഡിന്റെ ഇരുവശങ്ങളിലും കാണാൻ ഇടയുണ്ട്. എന്നാൽ പൊതുവെ അത്രയ്ക്കും ഉള്ള വനാന്തരങ്ങളിൽ മാത്രം ജീവിക്കുന്ന സിംഹത്തെ കാണുന്നത് വളരെ അപൂർവമാണ്. സിംഹം കാട്ടിലെ ഏറ്റവും ശക്തനായതും ബുദ്ധിശാലിയായതുമായ മൃഗം തന്നെ ആണ്. അതുകൊണ്ടുതന്നെയാണ് കാട്ടിലെ രാജാവായി സിംഹത്തെ വിശേഷിപ്പിക്കുന്നത്. ഇരയെ പതുങ്ങി നിന്ന് ഓടിച്ചു ആക്രമിച്ചാണ് സിംഹം ഇരകളെ ഭക്ഷണമാക്കുന്നതു. സിംഹത്തിന്റ മുന്നിൽ പെട്ടാൽ ആനയ്ക്കുവരെ രക്ഷപെടാൻ പ്രയാസമാണ് എന്ന് തന്നെ പറയാം.

അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളും സിംഹത്തിന്റെ മുന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നവരാണ്. സാധാരണയായി സിംഹത്തെ കൂട്ടത്തോടെ മാത്രമേ നേരിടുവാൻ സാധിക്കുകയുള്ളു. സാധാരണയായി ഈ സിംഹങ്ങൾ പൊതുവെ അവരുടെ സഹവാസമേഖലയിൽനിന്നും പുറത്തിറങ്ങുന്നത് ഇരകളെ വേട്ടയാടി പിടിക്കാൻ വേണ്ടിയാണ്. എന്നാൽ ഇങ്ങനെ ഉൾ വനാന്തരങ്ങളിൽ മാത്രം ജീവിക്കുന്ന സിംഹം ആളുകൾ നിത്യേന സഞ്ചരിക്കുന്ന റോഡിൽ വന്നു ആളുകളെ പരിഭ്രാന്തർ ആക്കിയപ്പോൾ സംഭവിച്ചത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

We can see a variety of animals on both sides of the road, such as deer, wild buffaloes and elephants, during our journey through the forest. But it is rare to see a lion living in the forests of such a common place. The lion is the most powerful and intelligent animal in the forest. That is why the lion is called the king of the jungle. The lion feeds the prey by running away from the prey. If you get in front of a lion, it’s hard to escape the elephant.

So all animals are trying to run away from the lion. Usually, the lion can only be confronted with herds. These lions usually come out of their home area to hunt down prey. But you can see in this video what happened when a lion living only in the inner forests came on the road where people travel every day and made people nervous. Watch the video for that.