ഏഴുവര്ഷത്തിനു ശേഷം തന്റെ ജീവൻരക്ഷിച്ച മനുഷ്യനെക്കണ്ടപ്പോളുള്ള സിംഹത്തിന്റെ റിയാക്ഷൻ കണ്ടോ…! ഒരു അപകടത്തിൽ നിന്നും നമ്മെ ആര് രക്ഷിച്ചാലും അവരോടൊക്കെ നമ്മൾ വളരെ അധികം കടപ്പെട്ടിരിക്കും. അത് പോലെ തന്നെ ആണ് മൃഗങ്ങൾക്കും. അവരെ മരണത്തിൽ നിന്നും രക്ഷിച്ചെടുത്ത വ്യക്തികളെ അവർ ഒരിക്കൽ പോലും മറക്കുകയില്ല. അതിനുള്ള ഏറ്റവും വലിയ തെളിവ് തന്നെ ആയിരുന്നു ഈ പെൺ സിംഹം ഇവിടെ കാഴ്ച വയ്ച്ചത്. അതും ആ പെൺ സിംഹത്തിനെ അതിന്റെ അപകടത്തിൽ നിന്നും രക്ഷിച്ചെടുത്ത ഒരു മനുഷ്യനെ ആ സിംഹം ഏഴു വർഷത്തിന് ശേഷം കാണുകയും,
പിന്നീട് ആയാൾ ആ സിംഹത്തിന്റെ മുന്നിൽ പോയി നിന്നപ്പോൾ വളരെ അധികം ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു നടന്നത്. അതും ഒട്ടും പ്രതീക്ഷിക്കാതെ തന്റെ ജീവൻ രക്ഷിച്ച ആ മനുഷ്യനെ ആ സിംഹം വാരി പുണരുന്ന ഒരു കാഴ്ച. അത് വളരെ അധികം അത്ഭുതം തോന്നി പോകുന്ന ഒന്ന് തന്നെ ആയിരുന്നു. കാരണം ഇവ മനുഷ്യരെ പോലെ തന്നെ സ്വന്തം ജീവൻ രക്ഷിച്ച ആളെ ഇത്രയും കാലം അതും ഏഴു വർഷത്തോളം ഒക്കെ ഓർത്തു വയ്ക്കുവാൻ ഉള്ള ഒരു മനസ്സ് കാണിച്ചത്. വീഡിയോ കണ്ടു നോക്കൂ.