കൂട്ടം കൂട്ടമായി സിംഹം.. റോഡിലൂടെ പോകുന്നവർക്ക് കൗതുക കാഴ്ച..(വീഡിയോ)

കാട്ടിലെ രാജാവാണ് സിംഹം എന്നാണ് നമ്മൾ കുട്ടികാലം മുതലേ കേൾക്കുന്ന ഒന്ന്. കാട്ടിലെ രാജാവാണെങ്കിലും വളരെ അപകടം നിറഞ്ഞ ഒന്നാണ്. വേട്ടയാടി ആഹാരം തേടുന്ന ഇത്തരം മിറിഗങ്ങൾ ഏത് നിമിഷവും നമ്മൾ മനുഷ്യരെ വേട്ടയാടാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ കാട്ടിലെ വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി വലിയ പ്രശ്ങ്ങൾ ഉണ്ടാക്കിയതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ റോഡിലൂടെ പോകുന്നവരെ ഉപദ്രവിക്കാതെ റോഡിൻറെ നടുവിൽ ഒരു കൂട്ടം സിംഹങ്ങൾ. ചിലർ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ അതിനായി നിന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട്. കൗതുകം നിറഞ്ഞ കാഴ്ച… വീഡിയോ

English Summary:- We have heard since childhood that the lion is the king of the forest. Though he is the king of the forest, it is a very dangerous one. It’s possible that these miriges will hunt down human beings at any moment in search of food.

In the last few days, we have seen wild animals in the forest come down in the country and create big problems. But here’s a herd of lions in the middle of the road without hurting those passing by the road. Some even give in to it when they try to take pictures. A curious sight…

Leave a Reply

Your email address will not be published. Required fields are marked *