വടിയെടുത്ത് സിംഹത്തെ ഓടിക്കാൻ നോക്കിയവനെ കണ്ടോ..! (വീഡിയോ)

കാട്ടിലെ രാജാവാണ് സിംഹം എന്നത് ചെറിയ ക്ലാസുകൾ മുതലേ നമ്മൾ കേൾക്കുന്ന ഒന്നാണ്. എന്നാൽ അതെ രാജാവ് ഭക്ഷണമാകുന്നത് മറ്റു ചെറു മൃഗങ്ങളെ വേട്ടയാടിയാണ്. മൃഗങ്ങൾക്ക് മാത്രമല്ല, നാട്ടിൽ ഇറങ്ങിയാൽ നമ്മൾ മനുഷ്യരെയും ആഹാരമാകാൻ സിംഹത്തിന് സാധിക്കും.

വർഷാ വർഷം വന മേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് ഭീഷണിയായി കാട്ടിൽ നിന്നും പുലി ഇറങ്ങുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. നിരവധിപേരുടെ ജീവനും എടുക്കാറുണ്ട്. എന്നാൽ ഇവിടെ ഇതാ വെറും ഒരു വടിയുമായി സിംഹത്തിന്റെ മുൻപിൽ നിൽക്കാൻ ഈ യുവാവ് കാണിച്ച ധൈര്യം ആരും കാണാതെ പോകല്ലേ..വീഡിയോ

English Summary:- The lion is the king of the jungle, something we have heard since childhood. But yes, the king is fed by hunting other small animals. The lion can be food not only for animals but also for us humans if we land in the country. Year after year, we hear reports of leopards coming out of the forest as a threat to farmers living close to the forest area. It also takes the lives of many people. But here’s this young man’s courage to stand in front of the lion with just a stick. Video

Leave a Reply

Your email address will not be published.