അശ്രദ്ധമായി ഓവർ ടേക്ക് ചെയ്ത ബൈക്കുകാരന് സംഭവിച്ചത്….!

അശ്രദ്ധമായി ഓവർ ടേക്ക് ചെയ്ത ബൈക്കുകാരന് സംഭവിച്ചത്….! ഇന്ന് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്ലായ്മയും അതുപോലെ തന്നെ അമിത വേഗതയിൽ പോകുന്നതും മൂലവും ആണ് എന്ന് അറിയാം. അതുപോലെ ഏറ്റവും കൂടുതൽ ആളുകൾക്ക് അപകടം സംഭവിക്കുന്ന മറ്റൊരു കാര്യം കൂടെ ആണ് അശ്രദ്ധമായി അമിത ആത്മവിശ്വാസത്തോട് കൂടി മുന്നേ വണ്ടി വരുന്നത് കണ്ടിട്ടും വണ്ടി മുന്നോട്ട് എടുത്തതിനെ തുടർന്ന് ഉണ്ടാകുന്ന അപകടവും. അത്തരത്തിൽ ഒന്നാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും ഒരു ബൈക്കിൽ വന്ന ചെറുപ്പക്കാരന് സംഭവിച്ചത്.

പൊതുവെ ഒരു വണ്ടി ഓവർ ടേക്ക് ചെയ്യുന്ന സാഹചര്യത്തിൽ പലപ്പോഴും ഓവർ ടേക്ക് ചെയ്യേണ്ടി ഇരിക്കുന്ന വാഹനത്തെ കടന്നു പോകുന്നതിനു വേണ്ടി ഒരുപാട് വേഗത കൂട്ടേണ്ടതായിട്ടുണ്ട്. അത് ഇടിയുടെ ആഗതം കൂട്ടാനും അത് മൂലം ജീവന് തന്നെ അപകടം ആയി തീരാനും ഉള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്. അത്തരത്തിൽ ഒരു ബൈക്കുകാരനായ യുവാവ് ഒരു സ്കൂൾ ബസിനെ കടന്നു പോകുന്നതിനു വേണ്ടി ചെറിയ റോഡിൽ പോലും അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്തപ്പോൾ എതിരെ വന്ന ഒരു കാറിൽ നിയത്രണം വിട്ടു ഇടിക്കുകയും ചെയ്തപ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.