ദിവസങ്ങൾക്കുള്ളിൽ കരളിലെ അഴുക്ക് പോയി നല്ല രീതിയിൽ പ്രവർത്തിക്കും…! കരൾ എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഏതൊരു തരത്തിൽ ഉള്ള സാധങ്ങളിൽ നിന്നും ഉള്ള വിഷം ഒക്കെ ശുദ്ധീകരിക്കുന്ന ഒരു അവയവം ആണ്. അത് കൊണ്ട് താനെ അത്തരത്തിൽ ഉള്ള ഒരു അവയവം പണി മുടക്കി കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നത് പറയേണ്ട കാര്യം ഇല്ലാലോ.. കരളിൽ കൊഴുപ്പ് അഥവാ ഫാറ്റി ലിവർ എന്നത് ഇന്നത്തെ കാലത്തു പ്രിത്യേകിച്ചു നമ്മളിൽ നൂറുപേരെ എടുത്ത് സ്കാൻ ചെയ്യിപ്പിച്ചാൽ അതിൽ എഴുപതു പേർക്കും ഈ രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. അത് വളരെ അതികം സൂക്ഷിക്കേണ്ട ഒന്നു തന്നെ ആണ്.
ഇത് വരുന്നത് കൂടുതൽ ആയും, ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകളിലും അതുപോലെ നല്ലപോലെ മദ്യപിക്കുന്ന ആളുകളിലും ഒക്കെ ആണ്. അതുകൊണ്ട് തന്നെ കരൾ വീക്കം എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഇത് വന്നു കഴിഞ്ഞാൽ കരളിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും മരണം വരെ സംഭവിക്കുന്നതിനും ഒക്കെ വലിയ രീതിയിൽ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിങ്ങളുടെ കരളിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള അഴുക്ക് അലിയിച്ചുകളയുനനത്തിനു ഉള്ള അടിപൊളി മാർഗം ഈ വീഡിയോ വഴി കാണാം.