കരൾ രോഗം തടയാൻ ചായയോ കാപ്പിയോ…!

കരളിലെ കൊഴുപ്പ് അഥവാ ഫാറ്റിലിവർ ഇന്ന് സാധാരണയായി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്ന ഒന്നാണ്. നമ്മുടെ കരളിന്റെ സ്വാഭാവിക ഭാരത്തിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്നറിയപ്പെടുന്നത്. ഇത് ഇന്നത്തെ നമ്മുടെ തെറ്റായ ഭക്ഷണരീതിമൂലമോ അമിത മദ്യപാനം മൂലമോ ഉണ്ടായേക്കാം.

ഫാറ്റി ലിവർ ഇന്ന് നമ്മളിൽ നൂറുപേരെ എടുത്ത് സ്കാൻ ചെയ്യിപ്പിച്ചാൽ അതിൽ എഴുപതു പേർക്കും ഈ രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. കരൾ വീക്കം എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഇതിനു വേണ്ടവിധത്തിലുള്ള ചികിത്സ നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത് സംബന്ധിച്ച പല രോഗങ്ങളും നമ്മളിൽ പിടി പെട്ടേക്കാം. എന്നാൽ ഇത്തരത്തിലുള്ള രോഗത്തിന് വെറും ചായയോ കാപ്പിയോ കുടിച്ചു ഒരു പ്രതിവിധി കണ്ടെത്താൻ സാധിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നാൽ സാധിക്കും. വീഡിയോ കണ്ടുനോക്കൂ.