കൂടുവൃത്തിയാക്കാൻ വന്ന മനുഷ്യനെ ഒരു ലാമ ആക്രമിക്കുന്നത് കണ്ടോ…!

കൂടുവൃത്തിയാക്കാൻ വന്ന മനുഷ്യനെ ഒരു ലാമ ആക്രമിക്കുന്നത് കണ്ടോ…! സൗത്ത് ആഫ്രിക്കൻ കാടുകളിൽ കണ്ടു വരുന്ന ഒരു തരം ഒട്ടകത്തെ പോലെ കഴുത്തുള്ളതും അതുപോലെ ആടുകൾക്ക് സമാനമായ രൂപം ഉള്ളതും ആയ ഒരു മൃഗം ആണ് ലാമ. ലാമ പോലെ തന്നെ ഒരു അൽപാക്ക എന്ന മൃഗവും ഉണ്ട്. കാഴ്ച്ചയിൽ രണ്ടും ഒരു പോലെ തോന്നിക്കും എങ്കിലും ലാമ എന്ന മൃഗത്തിന് വളരെ അതികം ഉയരം കൂടുതൽ ആയിരിക്കും. എന്നാൽ അൽപാക്ക വളരെ അധികം ചെറിയ ഒരു മൃഗം ആണ്. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ ഇവ വളരെ അധികം ശാന്ത സ്വഭാവം ഉള്ളവ ആയിട്ടാണ് തോന്നാറുള്ളത്.

കാരണം ആടുകളെ പോലെ ഇവ സസ്യ ബുക്കുകൾ ആണ്. എന്നിരുന്നാൽ കൂടെ ഇവ വളരെ അധികം ആക്രമ കാരികളാണ് എന്ന് നിങ്ങൾക്ക് ഇത് കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ മനസിലാക്കുവാൻ സാധിക്കുന്നതാണ്. സൗത്ത് ആഫ്രിക്കയിലെ ഒരു ഫാമിൽ വളർത്തുന്ന ലാമയുടെ കൂടു വൃത്തിയാക്കുവാൻ വന്ന മനുഷ്യനെ ആക്രമിക്കാൻ ശ്രമിക്കുന്ന വളരെ അധികം ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ അധികുക. അത്തരത്തിൽ റോസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാണാൻ ഈ വീഡിയോ കണ്ടു നോക്കൂ.