ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള കാലുകൾ ഉള്ള സ്ത്രീ….! പല ആളുകളും ജനിക്കുമ്പോൾ അവരുടേത് മാത്രം എന്ന് പറയാവുന്ന ഒരുപാട് അതികം സവിശേഷതകളും മറ്റും ഒക്കെ ഉണ്ടായിരിക്കും. എല്ലാ ആളുകളും മറ്റുള്ളവരുടെ പോലെ അതെ പകർപ്പ് തന്നെ ആകണം എന്നില്ല. ചിലപ്പോൾ സ്വന്തം ചോരയാണ് എങ്കിൽ അതെ പോലെ സംഭവിച്ചു എന്നൊക്കെ ഇരിക്കും. എന്നിരുന്നാൽ കൂടെ വളരെ വിരളം ആയി മാത്രമേ സെരിക്കും ഇത്തരത്തിൽ ഒരു പോലെ ഉണ്ടാവുക ഉള്ളു എന്നൊക്കെ പറയാം. എന്നാൽ ചില മനുഷ്യരിൽ പല തരത്തിൽ ഉള്ള ജനിതക മാറ്റങ്ങൾ കൊണ്ട് തന്നെ പലപ്പോഴും ആയി പല മാറ്റങ്ങളും ഉണ്ടായേക്കാം.
അതിൽ ചിലർക്ക് മറ്റുള്ള മനുഷ്യരേക്കാൾ ഒക്കെ ഉയരം കൂടുന്നതും, അത് പോലെ തന്നെ മറ്റു ചിലർക്ക് ഉയരം കുരവയും, തടി കൂടിയതും, തീരെ തടി ഇല്ലാതെ മെലിഞ്ഞു പോകുന്നതും ഒക്കെ ആയ സംഭവങ്ങൾ. അത്തരത്തിൽ ഒരു സ്ത്രീയുടെ കാൽ മാത്രം നീളം വയ്ച്ചു കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ സ്ത്രീ എന്ന റെക്കോർഡ് കരസ്ഥമാക്കിയ ആളുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.