കേരളത്തിൽ ധാരാളം ആളുകൾ ആണ് മദ്യപിക്കുന്നവർ ആയിട്ടുള്ളത് , മദ്യം കഴിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണു സംഭവിക്കുന്നത് ശരീരത്തിൽ ഒരു പ്രത്യേകരാസപ്രവർത്തനം നടക്കുന്നു. അത് സ്വസ്ഥതയായി നിങ്ങൾ തെറ്റിദ്ധരിക്കുന്നു. ഒരു ഗ്ലാസ് മദ്യം കഴിക്കുമ്പോൾ ഇത്രയും മനസമാധാനം ലഭിക്കുമെങ്കിൽ ഒരു ബാരൽ മദ്യം കുടിച്ചാൽ ഇതിനേക്കാൾ എത്രയോ ഇരട്ടി സമാധാനം ലഭിക്കേണ്ടതല്ലേ കുടിച്ചു നോക്കൂ. ഇന്ത്യയിൽ നടന്നിട്ടുള്ള വിവിധ പഠനങ്ങളനുസരിച്ച് പുരുഷന്മാരിൽ 75 ശതമാനം പേരും ജീവിതത്തിൽ ചിലപ്പോഴെങ്കിലും മദ്യപിക്കുന്നവരാണ്. മദ്യപിക്കുന്നവരെല്ലാം മദ്യത്തിന് അടിമപ്പെടുന്നവരല്ല എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാൽ ഇത് കഴിച്ചു കഴിഞ്ഞാൽ എന്തു ചെയ്യണം എന്നു ഒരു ബോധവും ഉണ്ടാവില്ല , എന്നാൽ അങ്ങിനെ മദ്യപിച്ചു കൊണ്ടിരിക്കുന്ന ഒരു ആളുടെ വീഡിയോയാണ് ഇത് അയാൾ ഭക്ഷണം ആണ് എന്നു കരുതി പേപ്പർ എടുത്തു തിന്നുന്ന ഒരു കാഴ്ച ആണ് , വളരെ കൗതുകം തോന്നിക്കുന്ന ഒരു കാഴ്ച തന്നെ ആണ് ,