വളവുനോക്കാതെ തിരിച്ചെത്തും ചരക്കുലോറി കുഴിയിൽ എത്തി

വളവുനോക്കാതെ തിരിച്ചെത്തും ചരക്കുലോറി കുഴിയിൽ എത്തി. കഴഞ്ഞ ദിവസം നടന്ന ഒരു അപകടം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക കാരണം ചരക്കു കയറ്റി ഫുൾ ലോഡിയോടെ വന്ന ഒരു ലോറി വളരെ വേഗത്തിൽ തിരിവ് തിരിച്ചപ്പോൾ സംഭവിച്ച അപകടം ആണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നമുക്ക് അറിയാം വളരെ അധികം ശ്രദ്ധയോട് കൂടി വേണം ഒരു വാഹനം ഓടിക്കാൻ എന്നുള്ളത്. അതിനേക്കാൾ എല്ലാം ഉപരി അത് ഓടിക്കുന്ന വഴി കഠിനം ആണെങ്കിൽ വളരെ വേഗത കുറച്ചു പോകണം എന്നതും ഒരു ഡ്രൈവർ ശ്രദ്ധിക്കണം. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ പറ്റിയ ഒരു അപകടം.

ഇത്തരത്തിൽ ഒരു വലിയ ഹെയർ പിന് വളവു തിരിക്കുന്നതിന് ഒരു ചെറിയ കാർ ആണെങ്കിൽ പോലും വളരെ സാവധാനം വേണം തിരിക്കാൻ. എന്നാൽ ഒരു ചരക്കു ലോറി ആയാൽ പിന്നെ പറയുകയേ വേണ്ടല്ലോ…! അത്രയും അതികം ലോഡ് വച്ച് കൊണ്ട് സാധാരണ റോഡിലൂടെ പോകുമ്പോൾ തന്നെ വളരെ അധികം പ്രയാസകരം ആണ്. അപ്പോൾ ഒരു വലിയ കുന്നിറങ്ങുമ്പോൾ കൺട്രോൾ പോയാൽ പോയത് തന്നെ ആണ്. അത്തരത്തിൽ വളവു തിരിക്കുന്നതിന് ഐഡി സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.