അമിത ഭാരം കയറ്റിയ ലോറിക്ക് സംഭവിച്ചത് കണ്ടോ..! (വീഡിയോ)

വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലും ഉള്ള ലോറികൾ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്തത നിറഞ്ഞ ലോറികളാണ് ഉപയോഗിക്കാറുള്ളതും. എന്നാൽ അമിത ഭാരം കയറ്റിയാൽ ലോറികൾക്ക് അപകടം സംഭവിക്കാനും സാധ്യത ഉണ്ട്.

അമിത ഭാരം കയറ്റിയ ലോറികൾക്ക് അപകടം സംഭവിച്ച വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അമിത ഭാരം കയറ്റിയപ്പോൾ ലോറിക്ക് സംഭവിച്ചത് കണ്ടോ.. ലോറി തകർന്ന് രണ്ടായി. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് അമിത ഭാരം കയറ്റുന്നതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളത്. അതിൽ ചിലത് കണ്ടുനോക്കു.. പലരെയും അത്ഭുതപ്പെടുത്തിയ അപകടങ്ങളുടെ കാഴ്ച.. വീഡിയോ

English Summary:- We’ve seen lorries of different shapes and sizes. Lorries are used for each purpose. But there is also a possibility of accidents for lorries if they are overloaded.We’ve seen news of accidents caused to overloaded lorries. But here’s what happened to Lori when she was overloaded… The lorry crashed and two.