ഓവർ ടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ചത് കണ്ടോ…! (വീഡിയോ)

വാഹനങ്ങളിൽ ഓടിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ഒന്നാണ് ട്രൂകുകൾ. അമിത ഭാരവുമായി അന്യ സംസ്ഥാങ്ങളിൽ നിന്നും അവശ്യ സാദനങ്ങൾ കൊണ്ടുവരുന്ന നിരവധി വാഹങ്ങൾ ഉണ്ട്. ചില സാഹചര്യങ്ങളിൽ അമിത ഭാരവുമായി സഞ്ചരിക്കേണ്ടി വരാരും ഉണ്ട്.

ഇവിടെ ഇതാ അമിത ഭാരവുമായി പോകുന്ന ലോറി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..! സാധാരണ രീതിയിൽ ചരക്കു വാഹങ്ങൾക്ക് നീളം കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ ഓവർ ടേക്ക് ചെയ്യാനും ബുദ്ധിമുട്ട് ആയിരിക്കും. അതിനോടൊപ്പം അമിത ഭാരവുമായിട്ടാണ് ഇതെല്ലം ചെയ്യുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ. വീഡിയോ കണ്ടുനോക്കു..

English Summary:- Trucks are one of the most difficult vehicles to drive. There are several vehicles that bring essential goods from other states with excessive loads. In some cases there are those who have to travel with an overload.

Here’s what happened when an overloaded lorry tried to overtake it! Normally, goods carriers are longer in length. Therefore, it will be difficult to overtake. What would be the situation if all this was done with an overload.